You Searched For "ഹിറ്റ് ആന്‍ഡ് റണ്‍"

ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് മദ്യപിച്ചിറങ്ങിയോ? അപകടത്തിന് പിന്നാലെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി; ഒടുവില്‍ താന്‍ തന്നെയാണ് ഡ്രൈവര്‍ എന്ന് വെളിപ്പെടുത്തി നടന്‍ മണിയന്‍പിള്ള രാജു; തിരുവനന്തപുരത്തെ ആഡംബര കാര്‍ അപകടത്തില്‍ വഴിത്തിരിവ്; സംഭവം പോലീസ് ആസ്ഥാനത്തിന് തൊട്ടടുത്ത്
ബ്രിട്ടനില്‍ മലയാളി യുവതിയുടെ ഹിറ്റ് ആന്‍ഡ് റണ്‍; സൈക്കിള്‍ യാത്രികക്ക് ദാരുണ മരണം; കൊല്ലം സംഭവത്തിന്റെ തനിയാവര്‍ത്തനം; യുവതിയുടെ ഡ്രൈവിങ് ലൈസന്‍സും ഇന്‍ഷുറന്‍സും ഇല്ലാതെ; ജയില്‍ ഉറപ്പായതോടെ നാല് മക്കളുടെ ഭാവിയില്‍ അനിശ്ചിതത്വം
ഡോ ശ്രീക്കുട്ടി ചെയ്തത് ആശുപത്രിക്ക് കളങ്കം വരുത്തുന്ന പ്രവര്‍ത്തി; ഡോക്ടറെ ജോലിയില്‍ നിന്നും പുറത്താക്കി കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി അധികൃതര്‍
അജ്മലിനെ ഡോ. ശ്രീക്കുട്ടി പരിചയപ്പെടുന്നത് വലിയത്ത് ആശുപത്രിയില്‍ കാഷ്വാലിറ്റിയില്‍ ചികിത്സക്ക് എത്തിയപ്പോള്‍; ഓണം ആഘോഷിച്ചത് അടിച്ചുപൂസായി; മദ്യലഹരിയില്‍ ഹിറ്റ് ആന്‍ഡ് റണ്ണും; ഇരുവരെയും പ്രതികളാക്കി കേസെടുത്തു